മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും
വേണ്ടിയാണ്.മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ചു ഇവക്ക് തീറ്റ
പരിവര്‍ത്തന ശേഷി വളരെ കൂടുതലാണ്.കുറഞ്ഞ സമയം കൊണ്ട് പെറ്റ് പെരുകാനുള്ള
ശേഷി, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥല സൗകര്യത്തില്‍ ചെറിയ
മുതല്‍ മുടക്കില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു വളരെ പെട്ടെന്ന്
ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍ കൃഷിയുടെ പ്രത്യേകതകളാണ്.
മുയലിറച്ചിയിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.മറ്റു മാംസാഹാരങ്ങള്‍ ഒഴിവാകാന്‍ ആവാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം...
മുയല്‍ വളര്‍ത്തല്‍ എന്തിനു?

- ചെറിയ മൂലധനം , കുറച്ചു സ്ഥലം...ഇതിലൂടെ നല്ല വരുമാനമുണ്ടാക്കാം.
- മുയല്‍ സാധാരണ ഭക്ഷണം കഴിച്ചു പ്രോട്ടീന്‍ സമ്പന്നമായ മാംസം നല്‍കുന്നു..
- മാംസം ഉല്പാദനം കൂടാതെ മുയലിന്റെ രോമം, മൃഗതോല്‍ എന്നിവയ്ക്കും വളര്‍ത്താം.
No comments:
Post a Comment